പിതാവു ഭവനത്തിലെ പുരോഹിതനായും മാതാവു ഭവനമിഷനറിയായും വിശ്വസ്തതയോടെ പ്രവർത്തിക്കുമ്പോൾ ഭവനത്തിനു വെളിയിൽ നന്മ പ്രവർത്തിക്കാനുള്ള ഉപാധികളെ വർദ്ധിപ്പിക്കുകയത ചെയ്യുന്നത്. നിങ്ങളുടെ ശക്തിയെ വർദ്ധിപ്പിക്കുമ്പോൾ സഭയിലും പരിസരത്തിലും പ്രവർത്തിക്കാൻ നിങ്ങൾ കൂടുതൽ യോഗ്യരായിത്തീരുന്നു. കുട്ടികളെ ദൈവത്തോടും നിങ്ങളോടും ബന്ധിച്ചു മാതാപിതാക്കളും കുഞ്ഞുങ്ങളും ദൈവത്തിന്റെ സഹപ്രവർത്തകരായിത്തീരുന്നു. (7T67) സആ 274.1