Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    25 - ക്രിസ്തുവിന്‍റെ ഒന്നാം വരവ്

    യേശു മനുഷ്യപ്രകൃതി സ്വയം എടുത്ത് തന്നെത്താൻ താഴ്ത്തി സാത്താന്‍റെ പരീക്ഷകളെല്ലാം സഹിപ്പാൻ വരുന്ന സമയത്തിലേക്കു ഞാൻ എടുക്കപ്പെട്ടു.വീച 214.1

    അവന്‍റെ ജനനം ലൗകിക പ്രതാപങ്ങളോടെ അല്ലായിരുന്നു. അവൻ പുൽക്കൂട്ടിൽ ജനിച്ചു പശുത്തൊട്ടിയിൽ കിടത്തി; എങ്കിലും അവന്‍റെ ജനനം മനുഷ്യഹൃദയങ്ങളിൽ ഏറ്റവും ബഹുമാനിക്കപ്പെട്ടു. സ്വർഗ്ഗീയ ദൂതന്മാർ യേശുവിന്‍റെ വരവിനെക്കുറിച്ചു ആട്ടിടയന്മാരെ അറിയിക്കുകയും ദൈവത്തിൽനിന്നുള്ള പ്രഭയും മഹത്വവും അവരുടെ സാക്ഷ്യം തുടരുകയും ചെയ്തു. സ്വർഗ്ഗീയ സൈന്യം തങ്ങളുടെ വീണകൾ എടുത്തു ദൈവത്തെ മഹത്വപ്പെടുത്തി. പാപത്തിൽ നിപതിച്ച ലോകത്തിലേക്കു ദൈവപുത്രൻ വന്ന് തന്‍റെ മരണത്താൽ സമാധാനവും സന്തോഷവും മനുഷ്യനു നിത്യ ജീവനും നൽകി വീണ്ടുടുപ്പിന്‍ജോലി പൂർത്തിയാക്കുന്നതിനെ അവർ ജയോത്സവമായി ഘോഷിച്ചു തന്‍റെ പുത്രന്‍റെ വരവിനെ ദൈവം ബഹുമാനിച്ചു. ദൈവദൂതന്മാർ അവനെ ആരാധിച്ചു.വീച 214.2

    Larger font
    Smaller font
    Copy
    Print
    Contents