Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    മടങ്ങിവരവിന്‍റെ വാഗ്ദത്തം

    ആരോഹണം ചെയ്യുന്ന കർത്താവിനെ അവസാനമായി ഒന്നു കാണ്മാന്‍ ശിഷ്യന്മാർ സങ്കടത്തോടുകൂടി ആകാശത്തിലേക്കു നോക്കി നില്ക്കുമ്പോൾ രണ്ടു ദൈവദൂതന്മാർ വെള്ള വസ്ത്രധാരികളായി അവരുടെ അടുക്കൽ പ്രത്യക്ഷമായി അവരോടു പറഞ്ഞു,- “ഗലീലാ പുരുഷന്മാരേ നിങ്ങൾ ആകാശത്തിലേക്കു നോക്കിനിൽക്കുന്നതെന്ത്? നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതു പോലെതന്നെ അവൻ വീണ്ടും വരും.” അപ്പൊ.1:11. ശിഷ്യന്മാരും യേശുവിന്‍റെ അമ്മയും അവരോടുകൂടെ ദൈവപുത്രന്‍റെ സ്വർഗ്ഗാരോഹണം വീക്ഷിച്ചവരും അടുത്ത രാത്രി കൂടുതൽ സമയം സംസാരിച്ചിരുന്നത് കുറഞ്ഞ സമയത്തിനുള്ളിൽ നടന്ന അത്ഭുത കാര്യങ്ങളും മഹത്വകരമായ സംഭവങ്ങളും ആയിരുന്നു.വീച 267.2

    Larger font
    Smaller font
    Copy
    Print
    Contents